ഇലവുംമൂട്ടിൽ ശിവരാമൻപിള്ള സ്മാരക പുരസ്കാരം ശിവകുമാർ അമ്പലപ്പുഴയ്ക്ക്

 

 

ഇലവുംമൂട്ടിൽ ശിവരാമൻപിള്ള സ്മാരക പുരസ്കാരം ശിവകുമാർ അമ്പലപ്പുഴ, സ്റ്റെഫി സോഫി, ഡോ.അശ്വതി എന്നിവർ അർഹരായി.

സാഹിത്യത്തിലെ സമഗ്ര സംഭവനയ്ക്കുള്ള പുരസ്കാരമാണ് ശിവകുമാറിന് ലഭിച്ചത്.യുവ പുരസ്‌കാരത്തിന് സ്റ്റെഫി സോഫിയും ഗവേഷകർക്കുള്ള അവാർഡിന് അശ്വതിയും അർഹരായി.

സമഗ്ര സംഭാവനയ്ക്ക് 33,333 രൂപയും മറ്റുള്ളവയ്ക്ക് 22,222 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.ജൂണിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here