ലൈ​ബ്ര​റി വാ​രാ​ച​ര​ണം

 

a0c3b1fa725c77fae8f658305a75810a_mകളമശേരി ഐസാറ്റ് എൻജിനീയറിംഗ് കോളജിൽ ലൈബ്രറി വാരാചരണം നടത്തി. സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. കോളജിലെ ഐഇഡിസി ക്ലബിന്‍റെയും ബുക്ക് ക്ലബിന്‍റെയും സംയുക്താഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിച്ചത്. നല്ല കവിതകളും നല്ല കഥകളും നല്ല നോവലുകളും വായിക്കുന്നതിലൂടെ മാത്രമേ ഒരുവന് പൂർണ മനുഷ്യനാകാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here