പ്രസിദ്ധീകരിച്ച പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കവിതാ സമാഹാരത്തിന്റെ തമിഴ് പരിഭാഷയായ ‘കരുമൈ നിറക് കണ്ണനെ’ മുൻനിർത്തി കേന്ദ്രസാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പുസ്തകചർച്ച വ്യാഴാഴ്ച (28 ഏപ്രിൽ 2022) വൈകുന്നേരം 6 മണിക്ക്. ചെന്നൈ അണ്ണാസലൈ ടെയ്‌നംപേട്ട് ഗുണ കോംപ്ലക്‌സില്‍ നടക്കുന്ന ചര്‍ച്ചയില്‍ തിരിപ്പൂര്‍ കൃഷ്ണന്‍ പുസ്തകത്തെക്കുറിച്ച് സംസാരിക്കും. സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ‘ശ്യാമമാധവം’ സിർപ്പി ബാലസുബ്രഹ്മണ്യമാണ് തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.