കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രസിദ്ധീകരിച്ച സാഹിത്യകാരൻ പ്രഭാവർമ്മയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യത്തിന്‍റെ സംസ്കൃത പരിഭാഷയുടെ പ്രകാശനം നടത്തി. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടത്തിയ ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്‍റ് ഡോ. ചന്ദ്രശേഖര കന്പാർ പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് അധ്യക്ഷത വഹിച്ചു.
Home പുഴ മാഗസിന്