അങ്കമാലി ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ചെറുകഥാ രചനാ ശില്പശാല നടന്നു. ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സെന്ററില്‍ നടന്ന ശില്പശാല സെന്റര്‍ കണ്‍വീനര്‍ ടി.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. റൈറ്റേഴ്‌സ് ഫോറം ഡയറക്ടര്‍ ടോം ജോസ് അധ്യക്ഷത വഹിച്ചു.നാടകകൃത്ത് മോഹന്‍ ചെറായി, കവി മഞ്ഞപ്ര ഉണ്ണികൃഷ്ണന്‍, ഏല്യാസ് മുട്ടത്തില്‍, പി.ഡി. അശോകന്‍, എ.വി. പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി
Home പുഴ മാഗസിന്