കാട്ടൂർ കലാസദനത്തിന്റെ നേതൃത്വത്തിൽ കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ കഥാക്യാന്പ് സംഘടിപ്പിച്ചു. പ്രഫ. കെ.യു. അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ അശോകൻ ചരുവിൽ അധ്യക്ഷത വഹിച്ചു. ടി.ഡി. രാമകൃഷ്ണൻ, എൻ. രാജൻ, പി.കെ. ഭരതൻ മാസ്റ്റർ, ഡോ. കെ.പി. ജോർജ്, കെ. രാജേന്ദ്രൻ, ഉണ്ണികൃഷ്ണൻ കിഴുത്താനി, വി. രാമചന്ദ്രൻ, അരുണ്‍ വൻപറന്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നിരവധി കഥകളുടെ അവതരണവും അവലോകനവും നടന്നു.
Home പുഴ മാഗസിന്