2019 നവംബർ 22, 23, 24 തീയതികളിൽ മൂഴിക്കുളംശാലയിൽ (കുറുമശ്ശേരി) കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാനതല കഥാശില്പശാലയിൽ പങ്കെടുക്കാൻ അവസരമുണ്ട്.പ്രവേശനം സൗജന്യമാണ്. മലയാള കഥയിലെ പുതുരീതികൾ മനസ്സിലാക്കാനുള്ള ഒരു വേദിയായിരിക്കും പരിപാടിയെന്നു കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അറിയിച്ചു.