ഇന്ദുമേനോന്റെ കഥകൾ ഇംഗ്ലീഷിലേക്ക് By പുഴ - October 7, 2021 tweet മലയാള കഥാകാരി ഇന്ദുമേനോന്റെ കഥകൾ ഇംഗ്ലീഷിലേക്ക്. “the lesbian cow and other stories” എന്നാണ് പേര് നൽകിയിരിക്കുന്നത്. നന്ദൻ.കെ ആണ് വിവർത്തനം നിർവഹിച്ചിരിക്കുന്നത്. ഏക ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ആമസോണിന്റെ സൈറ്റിൽ പുസ്തകം ലഭ്യമാണ്. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ