ചൂല് :
*******
എനിക്ക് ഒരൊറ്റ സങ്കട മെയൊള്ളൂ …
വീടും പരിസരവും വളരെ ഭംഗിയായി ചെയ്ത് തീർക്കാൻ എന്നെ നിങ്ങൾക്ക് ഉപകരിക്കാമെങ്കിൽ
പിന്നെ ഏഴയലത്ത്പ്പോലും കാണാതെ മാറ്റി നിർത്തുന്നതെന്തിനാണ് ?
മൺവെട്ടി :
*******
എന്നെ പരിപാലിക്കുന്നവർ പരിപാലിച്ചില്ലെങ്കിൽ ഞാൻ വൃത്തിയില്ലാത്തവനും കുളിക്കാത്തവനുമായി മുദ്രകുത്തപ്പെടും.
മഴു
****
വീടുകളിൽ നിന്ന് ഞാൻ എന്നേ ഔട്ട്!
ഹോട്ടലുകളും കല്യാണ പാർട്ടികളും ഉള്ളത് കൊണ്ട് എനിക്ക് മൂലക്കിരിക്കേണ്ടി വന്നില്ല.