പ്രശസ്ത സാഹിത്യകാരൻ ശൂരനാട് രവി അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്കാരം ഉച്ചക്ക് 12ന് ശൂരനാട് തെക്ക് ഇഞ്ചക്കാട്ടെ വീട്ടുവളപ്പിൽ നടക്കുo. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്.ശാസ്താംകോട്ട ജെ.എം എച്ച് എസ് മുൻ ഹെഡ്മിസ്ട്രസ് ജെ.ചെമ്പകക്കുട്ടി അമ്മയാണ് ഭാര്യ. ഡോ.ഇന്ദുശേഖർ (സിംഗപ്പൂര) ലേഖ (യു.എസ് എ) ശ്രീലക്ഷമി (യു.എസ് എ ) എന്നിവർ മക്കളാണ് ഇഞ്ചക്കാട്ടെ പ്രമുഖ തറവാടായ ഇടയില വീട്ടിൽ പരമു പിള്ള യുടെയും അധ്യാപിക ഭവാനി അമ്മയുടെയും മകനാണ് ഡോ.ഗൗരി ( കിംസ് തിരുവനന്തപുരo ) വേണുഗോപാൽ (യു.എസ് എ) രാജേഷ് (യു.എസ് എ) എന്നിവർ മരുമക്കളാണ്
Home പുഴ മാഗസിന്