36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഒമ്പതാം ദിവസമായ നവംബര്‍ 9ന് വൈവിധ്യമാർന്ന പരിപാടികളാണ് പുസ്തകപ്രേമികളെ കാത്തിരിക്കുന്നത്.ആകാശവും മന്‍പേ പറക്കുന്ന പക്ഷികളും എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ സി രാധാകൃഷ്ണനും, ജോര്‍ജ് ഓണക്കൂറും , എം .എ .ബേബിയും പങ്കെടുക്കും .
പുസ്തകമേളയിൽ പങ്കെടുക്കാനെത്തിയ മലയാളി എഴുത്തുകാർക്ക് മുൻ ദിവസങ്ങളിലും നല്ല സ്വീകരണം ലഭിച്ചിരുന്നു.കവിത,നോവൽ, കഥ എന്നീ വിഭാഗങ്ങളിൽ നിരവധി മലയാള പുസ്തകങ്ങൾ പുസ്തകമേളയിൽ വെച്ച് പ്രകാശിപ്പിക്കപ്പെട്ടു.
Click this button or press Ctrl+G to toggle between Malayalam and English