ഷാർജ പുസ്തകത്സവത്തിൽ സജീവ സാന്നിധ്യമായി ഇന്ത്യൻ എഴുത്തുകാരും

ലോകത്തിലെ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും നിരൂപകരും കലാകാരന്മാരും പങ്കെടുക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് 2600ലേറെ അനുബന്ധ സാംസ്‌കാരിക പരിപാടികളും എക്‌സ്‌പോ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. മലയാളമുള്‍പ്പെടെ എണ്‍പതിലേറെ കൃതികളുടെ പ്രകാശനങ്ങളും മേളയിലുണ്ടാവും.
ശശി തരൂര്‍, ചേതന്‍ ഭഗത്, ഡോ. എല്‍.സുബ്രഹ്മണ്യം, പെരുമാള്‍ മുരുകന്‍, റസൂല്‍ പൂക്കുട്ടി, കരണ്‍ ഥാപ്പര്‍, പ്രകാശ് രാജ്, നന്ദിത ദാസ്, ലില്ലി സിങ്, മനു എസ്.പിള്ള, യു.കെ.കുമാരന്‍, എസ്. ഹരീഷ്, സന്തോഷ് ഏച്ചിക്കാനം, ദീപാ നിശാന്ത്, ഫ്രാന്‍സിസ് നൊറോണ, മനോജ് കെ.ജയന്‍, സോഹാ അലി ഖാന്‍, സിസ്റ്റര്‍ ജെസ്മി, അന്‍വര്‍ അലി, ആന്‍സി മാത്യു തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here