36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള By പുഴ - October 27, 2017 tweet 36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 1 മുതല്‍ 11 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ മേളയില്‍ പങ്കെടുക്കും. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ
Click this button or press Ctrl+G to toggle between Malayalam and English