നിരൂപകന്റെ കൊച്ചുമകൾ കവിതയെഴുതാൻ ധൈര്യപ്പെടുമോ?

 

62-inmemory നിരൂപകൻ പ്രഫ. എം.കൃഷ്ണൻനായരുടെ പേരക്കുട്ടിയുടെ ഇംഗ്ലിഷ് കവിതാസമാഹാരം പ്രകാശനം ചെയ്തു . ആറാം ക്ലാസുകാരി ശലഭകൃഷ്ണൻ എം.കൃഷ്ണൻനായരുടെ മകളുടെ മകളുടെ മകളാണു അദ്ദേഹത്തിന്റെ മൂത്തമകൾ ഉഷയുടെ പുത്രിയായ രാഖിയുടെ പുത്രി. രാഖിയുടെ പുത്രി ശലഭ ജനിക്കുന്നതിനു മൂന്നു മാസം മുൻപ് എം.കൃഷ്ണൻനായർ അന്തരിച്ചു. ഇംഗ്ലിഷ് കവിതകൾ ബ്ലൂമിങ് ഫ്ലവർ പ്രശസ്ത കവികളായ കെ.ജയകുമാറും പ്രഭാവർമയും ചേർന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ വെച്ച് പ്രക്ഷണം ചെയ്തു  ചെയ്തു ബെംഗളൂരുവിൽ ടാറ്റാ മോട്ടോർ ഫിനാൻസിൽ ഉദ്യോഗസ്ഥനായ ഹരികൃഷ്ണനാണു ശലഭയുടെ അച്ഛൻ. അമ്മ രാഖിയും എഴുതും. അപ്പൂപ്പനെപ്പറ്റി ലേഖനങ്ങൾ എഴുതിയിട്ടുണ്ട് രാഖി. ആര്യാ സെൻട്രൽ സ്കൂൾ വിദ്യാർഥിനിയാണു കവി ശലഭ.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here