നിഴലും ഞാനും By പ്രമോദ് മാവിലേത്ത് - March 9, 2019 tweet രാവിലെമന്ദമെൻ പിന്നിലായവൻ ദൂരെനിന്നെന്നോടടുത്തു നിശബ്ദ്മായ്. നട്ടുച്ചയ്ക്കെന്നോടൊട്ടി നിന്നിട്ടു പിന്നെന്നേ പിന്നിലാക്കിയെൻ- മുന്നിലായങ്ങകലേക്കുപോയ് ….. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ