തണൽ By വെങ്കിടേശ്വരി. കെ - April 16, 2020 tweet നിന്റെ മരം എനിക്കുവേണ്ടി മഴയും മലരും പെറാത്തതു കൊണ്ടാണ് വെയിലു ചുംബിച്ച് ഞാൻ നിഴലിന്റെ കൂടെ ഇറങ്ങിപ്പോയത്. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ