എല്ലാവരും കേമന്മാരായി
ആരും സമ്മതിച്ചില്ല
കൂടെ നിന്നൊരു സെല്‍ഫിയെടുക്കാന്‍
നാണം കെട്ട് പിന്‍ മാറാന്‍ പറ്റില്ലല്ലോ
ഞാനൊരു സെല്‍ഫിയെടുത്തു
എന്റെ നിഴലിനൊപ്പം നിന്ന്
ഫെയ്സ് ബുക്കില്‍
ലൈക്കിന്റെ പൊടി പൂരം
എല്ലാവരും കേമന്മാരായി
ആരും സമ്മതിച്ചില്ല
കൂടെ നിന്നൊരു സെല്‍ഫിയെടുക്കാന്‍
നാണം കെട്ട് പിന്‍ മാറാന്‍ പറ്റില്ലല്ലോ
ഞാനൊരു സെല്‍ഫിയെടുത്തു
എന്റെ നിഴലിനൊപ്പം നിന്ന്
ഫെയ്സ് ബുക്കില്‍
ലൈക്കിന്റെ പൊടി പൂരം