“കൽഹണൻ, വ്യസനസമുച്ചയം ” എന്നീ നോവലുകൾക്ക് ശേഷം അമൽ എഴുതിയ പുതിയ നോവലാണ് അന്വേഷിപ്പിൻ കണ്ടെത്തും. കുറ്റാന്വേഷണ ഗണത്തിൽ പെടുത്താവുന്ന ഈ കൃതി രണ്ടു മരണങ്ങളുടെ പിന്നാലെയാണ് സഞ്ചരിക്കുന്നത്. പ്രാദേശിക ഭാഷായുടെ വശ്യത വെളിവാക്കുന്ന രചന
പ്രസാധകർ ഇൻസൈറ്റ് പബ്ലിക്ക
വില 140 രൂപ
Click this button or press Ctrl+G to toggle between Malayalam and English