കലകളിൽ പ്രധാനം ശിൽപ്പകല: കാനായി

31076127കലകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ശില്പകലയാണെന്ന് കാനായി കുഞ്ഞിരാമൻ. കാനായിക്ക് എൺപത് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദ്രിയങ്ങൾക്ക് വൈകല്യമുള്ളവർക്കും പല രീതിയിൽ ശില്പകല ആസ്വദിക്കാം.ശില്പകലയോളം യാഥാർഥ്യമുള്ള കല വേറെയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുരോഗമനപരമായ കാഴ്ചപ്പാടുകളിലൂടെ യാഥാസ്ഥിതിക കാഴ്ചപ്പാടിനെ നവീകരിച്ച ശിൽപിയാണ് കാനായി കുഞ്ഞിരാമനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. . പതിവ് രീതികളിൽ നിന്നും മാറി ചിന്തിച്ച ശില്പിയായിരുന്നു കാനായി. അങ്ങനെ ഒരാൾക്ക് മാത്രമേ യക്ഷി പോലൊരു ശിൽപം ചെയ്യാനാവൂ മുഖ്യമന്ത്രി പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here