ഓരോ വായനയിലും പുതിയ ആഴങ്ങളിലേക്കും അര്‍ത്ഥതലങ്ങളിലേക്കും വായനക്കാരെ നയിക്കുന്ന രചനാരീതി ഈ സമാഹാരത്തെ വേറിട്ടതാക്കുന്നു . ജീവിത ചുറ്റുപാടുകളില്‍ നിന്ന് അപഹരിച്ചെടുത്തതാണ് ഇതിലെ ഓരോ കവിതാശകലങ്ങളും.
കാവ്യാസ്വാദനത്തിന്റെ പുതിയ വാതിലുകള്‍ തുറക്കുന്ന നൂറു ചെറുകവിതകളുടെ സമാഹാരം.