സർഗം-2022 ത്രിദിന സാഹിത്യ ശില്പശാല

 

കുടുംബശ്രീയും കേരള സാഹിത്യ അക്കാദമിയും കിലയും സംയുക്തമായി കുടുംബശ്രീ വനിതകൾക്കായി സംഘടിപ്പിച്ച സർഗ്ഗം-2022 ത്രിദിന സാഹിത്യ ശിൽപ്പശാല സമാപിച്ചു.

ശിൽപ്പശാലയുടെ ഭാഗമായി എഴുത്തുകരായ ശിഹാബുദ്ദീൻ പൊയ്ത്തുകടവ്, , മജീദ് സെയ്ദ്, അശ്വിനി ആർ.ജീവൻ, ലിസ്സി, അബിൻ ജോസഫ്, ഇ.സന്ധ്യ , എൻ.ജി. നയനതാര എന്നിവർ വിവിധ വിഷയങ്ങൾ ആസ്പദമാക്കി സംവദിച്ചു. ശിൽപ്പശാല 25- ന് വൈകുന്നേരം സമാപിച്ചു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here