ആത്മാരാമനുമായി അല്പസമയം

untitled-1പ്രശസ്ത കവിയും നിരൂപകനുമായ ആത്മാരാമനുമായി അല്പസമയം ചിലവഴിക്കാൻ സർഗ്ഗവേദി വഴിയൊരുക്കുന്നു. ജൂൺ 16നു സാൻ ഹോസെയിൽ ഗുരുകുലത്തിലാണു വെച്ച് നടക്കുന്ന പരിപാടിയിൽ കവി തന്റെ കവിത പരിചയപ്പെടുത്തും, വൈകുന്നേരം 5 മുതൽ 7 മലയാളസാഹിത്യത്തെപറ്റിയും കവിതയെ പറ്റിയും ആകും നിരൂപകനും കവിയുമായ ആത്മാരാമൻ സംസാരിക്കുക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English