പ്രണയവും ,നശ്വരതയും ,ആത്മീയതയും , ഗൃഹാതുരത്വവും വർത്തമാനകാലത്തിന്റെ ഒരു ഭാഷ അന്വേഷിക്കുന്നിടത്താണ് ഈ കവിതകൾ സംഭവിക്കുന്നത്.കവിത ആദ്യമായും -ഒരു പക്ഷെ അവസാനമായും ഒരു ഭാഷാസംഭവമാണെന്ന് ഈ കവിതകൾ ഒരിക്കൽക്കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.
സച്ചിദാന്ദൻ
പുതിയ കവികളിൽ ഭാഷയിലെ വ്യത്യസ്തത കൊണ്ടും പ്രമേയങ്ങളിലെ പുതുമ കൊണ്ടും തന്റേതായ ഒരിടം നേടിയെടുത്ത കവിതകളാണ് ലിഷ അന്നയുടേത് .അർജവത്തോടെയും ,ആത്മവിസ്വാസത്തോടെയും ജീവിതത്തെ നേരിടുന്ന ഒരുവളുടെ കരുത്ത് കവിതകളിലും പ്രതിഫലിക്കാതെ വയ്യല്ലോ.
പ്രസാധകർ ചിന്ത പബ്ലിക്കേഷൻസ്
Click this button or press Ctrl+G to toggle between Malayalam and English