കേരളത്തിന്റെ തീരങ്ങളിൽനിന്നപ്രത്യക്ഷമാകുന്ന ചാളക്കൂട്ടം

stock-photo-inside-a-giant-sardines-school-of-fish-bait-ball-404109544കാലിഫോർണിയയിലെ മോണ്ടറേ എന്ന പസഫിക്ക് സമുദ്രതീരത്തുള്ള പട്ടണത്തിന്റെ സമ്പത്ത് വ്യവസ്ത ചാളയുടെ ലഭ്യതയെ മാത്രം ആശ്രയിച്ചായിരുന്നു. ജോൺ സ്റ്റെയ്ൻബെക്ക് “കാനറി റോ” എന്ന നോവൽ എഴുതിയത് അക്കാലത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ചാള പിന്നീട്  അവിടെ നിന്ന്  അപ്രത്യക്ഷമായി; കേരളത്തിനും ആ ഗതി വരുമോ? മാതൃഭൂമിയിലെ ഈ ലേഖനം വായിക്കുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here