സാറാമ്മ പോള്‍ (ലൈസാമ്മ, 90)  ന്യുയോര്‍ക്കില്‍ നിര്യാതയായി

ന്യുയോര്‍ക്ക്: കോട്ടയം കളത്തിപ്പടി ഇറക്കത്തില്‍ പരേതനായ ഇ.റ്റി.പോളിന്റെ (ബേബി) ഭാര്യ സാറാമ്മ പോള്‍ (ലൈസാമ്മ, 90) സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതയായി.
മക്കള്‍: തോമസ് പോള്‍, ഏബ്രഹാം പോള്‍, ജോര്‍ജ് പോള്‍, ജയമോള്‍ റോയി, ജെസ്സി തോമസ്. മരുമക്കള്‍: ഷൈലജ, അനിത, സൂസ്സന്‍, റോയി കട്ടത്തറ, ഷിബു ചെത്തിപുരയ്ക്കല്‍.
പൊതുദര്‍ശനം: നവം. 6, വെള്ളി വൈകിട്ട് 4 മുതല്‍ 9 വരെ: മാത്യു ഫ്യുണറല്‍ ഹോം, 2508  വിക്ടറി ബുളവാര്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യൂയോര്‍ക്ക് 10314.
സംസ്കാര ശുശ്രുഷ നവം 7 ശനി രാവിലെ 9:30: മാത്യു ഫ്യുണറല്‍ ഹോം. തുടര്‍ന്ന്  സംസ്!കാരം മോറെവിയന്‍ സെമിത്തേരി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅക്ഷരതെറ്റുകൾ
Next articleതിരിച്ചറിവ്
ജോയിച്ചൻ പുതുക്കുളം
ജോയ്ച്ചൻ പുതുക്കുളം www.joychenputhukulam.com എന്ന വെബ് സൈറ്റിൻ്റെ ഉടമയാണ്. വർഷങ്ങളായി മലയാളപത്രമാധ്യമങ്ങൾക്ക് അമേരിക്കൻ വാർത്തകൾ വിതരണം ചെയ്തുവരുന്ന അമേരിക്കൻ മലയാളി പത്രപ്രവർത്തകൻ. ചങ്ങനാശ്ശേരിയാണ് സ്വദേശം, ഇപ്പോൾ ഷിക്കാഗോയിൽ സ്ഥിരതാമസം. പത്രമാധ്യമങ്ങളോ സാമൂഹികപ്രവർത്തനവുമായി ബന്ധപ്പെട്ടോ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: joychenusa@hotmail.com, joychen45@hotmail.com ഫോൺ: (847) 345-0233

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here