സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകൾ എന്നും മലയാളി വളരെ താല്പര്യത്തോടെ വായിച്ചവയാണ്. പന്തിഭോജനം , കൊമാല തുടങ്ങിയ കഥാസമാഹരങ്ങൾ നിരവധി പതിപ്പുകളും ഇറങ്ങി. ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണ് ബിരിയാണി.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ബിരിയാണിയും മറ്റു കഥകളും ഉൾപ്പെട്ട പുസ്തകം
പ്രസാധകർ ഡിസി
വില 81 രൂപ