സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സഞ്ജയന്‍ പുരസ്‌കാരത്തിന് കവി എന്‍.കെ. ദേശം അര്‍ഹനായി. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം 22ന് വൈകിട്ട് നാലിന് ആലുവയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് മാടമ്പ് കുഞ്ഞിക്കുട്ടന്‍ പുരസ്‌കാരം സമ്മാനിച്ചു. കോഡിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങു.
Home Frontpage