കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇന്ന് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനവിതരണത്തിനൊപ്പം കവിയരങ്ങും,നാടൻകലകളുടെ അവതരണവും നടക്കും നടക്കും.കാവ്യസന്ധ്യയിൽ മുരുകൻ കാട്ടാക്കട ആധ്യക്ഷത വഹിക്കും ആലങ്കോട് ലീലാകൃഷ്‌ണൻ പരിപാടി ഉത്‌ഘാടനം ചെയ്യും.റഫീഖ് അഹമ്മദ്,പി.രാമൻ,ബി സന്ധ്യ,പി.എൻ.ഗോപീകൃഷ്ണൻ,അന്വര് അലി,കെ.ആർ.ടോണി,ലോപ തുടങ്ങിയവർ പങ്കെടുക്കും
Home പുഴ മാഗസിന്