സമീപകവിത സംവാദം

29313582_10156281339992430_7971160217033375744_n

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല കവിതാ കൂട്ടാഴ്മയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് വിപുലമായ പരിപാടികൾ ക്യാമ്പസിൽ അരങ്ങേറും. പ്രഭാഷണവും, കവിയരങ്ങും നടക്കും. പ്രശസ്ത മലയാള കവി കുഴൂർ വിൽസൺ മുഖ്യാതിഥിയാകും. സമീപകവിത എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here