സമയപ്രഭു

16411_12819വിചിത്രമായ തോതിൽ സംവേദന ശേഷി ഉള്ള കവിതകൾ ആഴത്തിൽ മനുഷ്യത്തവും സ്നേഹവും കുഴഞ്ഞുകിടക്കുന്ന വരികൾ വി കെ എന്നും ബുദ്ധനും എല്ലാം കല്പറ്റയുടെ വാക്കുകളിലേക്ക് വന്നുചേരുന്നു .
ഭാഷ അദ്ഭുതകരമായ വ്യാപനശേഷിയോടെ എവിടെ പ്രവര്‍ത്തിക്കുന്നുവോ അത് കവിതയാണെന്ന് കരുതുന്ന കല്‍പ്പറ്റ നാരായണന്റെ കവിതകള്‍. ഒഴിഞ്ഞ വൃക്ഷച്ഛായയില്‍, സമയപ്രഭു എന്നീ കവിതാസമാഹാരങ്ങളിലെ കവിതകള്‍ ഈ പുസ്തകത്തില്‍ ഒരുമിക്കുന്നു

 

പ്രസാധകർ മാതൃഭൂമി
വില 90 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English