സമയമായെന്നെന്നേ ഓര്‍മിപ്പിക്കുന്ന
ഘടികാരംനിശ്ചലമായി……
സയംഅറിയാതെഞാന്‍
ഘടികാരത്തെ പരിപാലിക്കാന്‍
മറന്ന്പോയി……….
കുറ്റംഎന്റെതോ അതോ
ഘടികാരത്തിന്‍റെയോ…..?
അല്ലങ്കില്‍പിന്നെയെന്റെ
സമയത്തിന്‍റെയോ..?
ഘടികാരം സമയം
ചിലവഴിച്ചില്ലങ്കിലും
സമയം എന്റെതാവുംകഴിയുക…!
ഘടികാരംപിന്നയും
സമയത്തിന്‍റെതാളത്തില്‍
തുടിക്കും…….പക്ഷേ
എന്‍റെസമയംപിന്നെയും
തുടിക്കില്ലാ……
സമയംതീര്‍ന്നഞാന്‍
എന്നെയെങ്ങനെ ചലിപ്പിക്കും…?