സമാധാനത്തിന് നോബൽ സമ്മാനം നേടിയ ഒരുവന്റെ തടവറയിലെ അന്ത്യം

lead_large

സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ലിയു സിയാവോബോവിന് ചൈനീസ് തടവറയിൽ അന്ത്യം .കരളിന് ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഷെന്യാംഗിലെ ചൈന മെഡിക്കല്‍ സര്‍വകലാശാലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 61 വയസുകാരനായ സിയാവോബോയുടെ അന്ത്യമുണ്ടായത്.

2008 മുതൽ വീട്ടു തടങ്കലിലായിരുന്ന അദ്ദേഹത്തിന് 2010 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം സ്വീകരിക്കാൻ പോലും ചൈനീസ് ഭരണകൂടം അനുവദിച്ചില്ല .2009 നടന്ന തുടർവിചാരണയുടെ അവസാനം ഡിസംബറിൽ സിയാവോബോയെ 11 വർഷത്തെ തടവിന് വിധിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English