യുവ എഴുത്തുകാർക്കായി സഹൃദയ സാഹിത്യ ക്യാമ്പ്

images

കേരള ആർട്ട് ആന്റ് ലിറ്ററേച്ചർ അക്കാഡമി (കല, മഞ്ചേരി) യുടെ ആഭിമുഖ്യത്തിൽ മലയാളത്തിലെ യുവ എഴുത്തുകാർക്കു വേണ്ടി 2018 ഫെബ്രവരി രണ്ടാം വാരത്തിൽ 3 ദിവസം നീണ്ടു നിൽക്കുന്ന ‘സ ഹൃദയ സാഹിത്യ ക്യാമ്പ് നടത്തുന്നു.
തെരെഞ്ഞെടുത്ത രചനയുടെ (കഥ, കവിത) അടിസ്ഥാനത്തിലായി 50 പേർക്കായിരിക്കും പ്രവേശനം
തിരൂർ തുഞ്ചൻ സ്മാരക കോളേജിലെ മലയാള വിഭാഗം മേധാവിയും, എഴുത്തുകാരനുമായ വിജു നായരങ്ങാടിയായിരിക്കും ക്യാമ്പ് ഡയറക്ടർ .
പങ്കെടുക്കാൻ താല്പര്യമുള്ളവർ 2017 ഡിസംബർ 31 നകം തന്റെ 2 രചനകൾ, ഫോട്ടോ, ബയോഡാറ്റ എന്നിവ ഈ വിലാസത്തിലേക്ക് അയക്കണം

Adv ടി.പി.രാമചന്ദ്രൻ
മഞ്ചേരി 6761 21
mob. 9447004690
tprmji@gmail.com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here