മലയാളം ഐക്യവേദിയുടെ എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ച് നവംബർ 26 ന് പൊതുസമ്മേളനം നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി കെ.സച്ചിദാനന്ദൻ, എം.മുകുന്ദൻ, സുനിൽ പി ഇളയിടം എന്നിവർ സംസാരിക്കും.നവംബർ 26ന് ഉച്ച തിരിഞ്ഞ് മൂന്നു മണി മുതലാണ് പരിപാടി.