പന്തലക്കോട് കുറ്റിയാണി ദേശസേവിനി ഗ്രന്ഥശാല സമഗ്രസംഭാവനയ്ക്ക് ഏര്‍പ്പെടുത്തിയ എസ്.കെ. പൊറ്റെക്കാട്ട് പുരസ്‌കാരം (25,000 രൂപ) ബി.മുരളിക്ക്.
മറ്റു പുരസ്‌കാരങ്ങള്‍- സ്മിത ദാസ് (യുവസാഹിത്യ പ്രതിഭ), ഡോ.എം.ടി.ശശി (പുതുകഥാ സാഹിത്യം), ഡോ.അനിത വിശ്വം, ജൂബിന ബീഗം (കവിത), ആര്‍.സന്ധ്യ (ബാലസാഹിത്യം), ഡോ ജയപ്രകാശ് ശര്‍മ (വൈജ്ഞാനിക സാഹിത്യം), കോട്ടുക്കല്‍ തുളസി, ഡി.കനകമ്മ (ഗുരുശ്രേഷ്ഠ അധ്യാപക പുരസ്‌കാരം).