ഇന്ത്യയിലെ തന്നെ ശ്രദ്ധേയരായ കാർട്ടൂണിസ്റ്റുകളിൽ മുൻപന്തിയിൽ നിൽക്കുന്ന സുനിൽ നമ്പുവിന്റെ ഒമ്പത് ഗ്രാഫിക് കഥകളാണ് റോമിങ്ങ് എന്ന പുസ്തകത്തിലുള്ളത്.
“അസാധാരണങ്ങളും ,അപതീക്ഷിതങ്ങളുമായ ജീവിത ഭാവനകൾ ഓരോ കഥയിലും നമ്മെ എതിരേൽക്കുന്നു .വരയ്ക്കപ്പെട്ട കഥയുടെ മനോഹരവും അപൂർവവുമായ ഒരു ലോകം അവ നമുക്ക് സമ്മാനിക്കുന്നു ”
സക്കറിയ
Click this button or press Ctrl+G to toggle between Malayalam and English