റിയാദിലെ പ്രവാസിലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവകാലമൊരുക്കിക്കൊണ്ട് റിയാദ് സാംസ്കാരിക മന്ത്രാലയം ഒരുക്കുന്ന 2022 റിയാദ് അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബർ 29 മുതൽ ആരംഭിക്കും. പ്രിയ എഴുത്തുകാരുടെ ഇഷ്ട പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ ഒരുക്കിയിരിക്കുന്നു.
പുസ്തകമേളയിൽ നിങ്ങൾ വാങ്ങുവാൻ താല്പര്യപെടുന്ന പുസ്തകങ്ങളുടെ വിവരം ഈ കാണുന്ന ലിങ്ക് വഴി ഞങ്ങളുമായി പങ്കുവെക്കാം.