ഋത്വിക്‌ ഘട്ടക്‌ പുരസ്കാരം

13606465_10153990701383813_8827495258908316070_n

ഈ വർഷത്തെ ഋത്വിക്‌ ഘട്ടക്‌ പുരസ്കാരത്തിന് വി.കെ. ജോസഫ് അർഹനായി.ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും ചലചിത്ര നിരൂപണത്തിനുംനൽകിയ സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം.
ഋത്വിക്‌ ഘട്ടകിന്‍റെ ജന്മസ്ഥലമായ രാജ്ഷാഹിയിലെ ഋത്വിക്‌ ഘട്ടക്‌ ഫിലിം സൊസൈറ്റിയും ഫൗണ്ടേഷനുമാണു  പുരസ്കാരം നൽകുന്നത്.
നവംബർ 4നു ഋത്വിക്‌ ഘട്ടകിന്‍റെ ജന്മവീട്ടിൽ ചേരുന്ന യോഗത്തിൽ വെച്ച്
പുരസ്കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here