വിമുക്ത ഭടന്മാരുടെ മക്കൾക്കുള്ള പ്രധാന മന്ത്രിയുടെ സ്കോളർഷിപ്പ്

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിൽ ഈ വർഷം (2018-19) പഠനം തുടങ്ങിയ വിമുക്ത ഭടന്മാരുടെ മക്കൾക്ക് കേന്ദ്രിയ സൈനിക ബോർഡ് നൽകുന്ന പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പിന് എന്തെങ്കിലും കാരണവശാൽ ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവർക്കും അപേക്ഷകൾ സാങ്കേതിക തകരാർ മൂലം നിരസിക്കപ്പെട്ടവർക്കും 2019 മെയ് 5 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0484 2422239

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here