സമാശ്വാസ കവിത ഇന്ന് തിരുവനന്തപുരത്ത്..

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കരുതലുമായി ഒരു കൂട്ടം കവികൾ. കവിത മലയാളത്തിന്റെ ആഭിമുഖ്യത്തിൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ധന സമാഹരണാർത്ഥം “സമാശ്വാസ കവിത” (ചൊല്ലരങ്ങും, പുസ്തകവിൽപ്പനയും)ഇന്ന് വൈകിട്ട് 4:30 മുതൽ തിരുവനന്തപുരം കനകക്കുന്ന് പ്രവേശന കവാടത്തിന് മുൻവശം സംഘടിപ്പിക്കുന്നു.കവിതകൾ അവതരിപ്പിക്കുന്നതിനൊപ്പം ചെറിയ തുക കൂടി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കുന്നത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here