ഇന്ന് വായനാദിനം

resize

പി എൻ പണിക്കരുടെ ചരമദിനം കേരളം സർക്കാർ 19 1999 മുതൽ വായനാദിനമായി ആചരിച്ചു വരുന്നു
വായനശാലകൾ മലയാളിയുടെ കലാജീവിതത്തെ സമ്പുഷ്ടമാക്കാൻ തുടങ്ങിയിട്ട് നാളേറെയായി

ഇ ബുക്കുകൾ കിണ്ടൽ റീഡർ എന്നിങ്ങനെ വായനക്ക് പുതിയ സാദ്ധ്യതകൾ ഇതിനിടയിൽ കടൽ കടന്നെത്തി
വായന കുറയുന്നു എന്നൊരു വിവാദം അങ്ങനെയല്ല പുസ്തകങ്ങളാണ് കുറയുന്നതെന്ന് മറ്റൊരു വിഭാഗം

1909 മാർച്ച് 1ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരിൽ, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് പി.എൻ പണിക്കരുടെ ജനനം. പുതുവായിൽ നാരായണ പണിക്കർ എന്ന് പൂർണ്ണ നാമം. ചെറുപ്പം മുതൽ തന്നെ വായനയെ ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം അധ്യാപക വൃത്തിയിലേക്ക് തിരിഞ്ഞു.

1926ൽ, ‘സനാതനധർമ്മം’ എന്ന വായനശാല സ്ഥാപിച്ചായിരുന്നു വായനവഴിയിലെ സംഘനാപ്രവർത്തനത്തിന് തുടക്കം. വായനയെ ജനകീയമാക്കാൻ കേരളമൊട്ടാകെ സഞ്ചരിച്ച അദ്ദേഹം’കേരള ഗ്രന്ഥശാല സംഘത്തിനും രൂപം നൽകി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here