തളിക്കുളം ഗ്രാമപഞ്ചായത്തിലെ വായനവാരത്തോടനുബന്ധിച്ച് റീഡിംഗ് റൂം ഉദ്ഘാടനവും വിദ്യഭ്യാസ പുരസ്കാര വിതരണവും നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.എം.ആർ. സുഭാഷിണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ രാമാകൃഷ്ണൻ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. പി. ശശികുമാർ വിദ്യാഭ്യാസ പുരസ്കാരവിതരണവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബു സമ്മാനദാനവും നിർവഹിച്ചു.
Home പുഴ മാഗസിന്