കുട്ടികൾക്ക് നഷ്ടമായ വായന തിരിച്ചുപിടിക്കണമെന്ന് കഥകളിസംഗീതജ്ഞൻ പാലക്കാട് ദിവാകരൻ. മേലാറ്റൂർ ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം മേലാറ്റൂർ ചോലക്കുളം ടി.എം.ജേക്കബ് മെമ്മോറിയൽ എൽപി സ്കൂളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തംഗം സുലണ പ്രകാശ് മുഖ്യാതിഥിയായി
Home പുഴ മാഗസിന്