ഗ്രന്ഥശാലകളുടെ പിതാവായ പി.എൻ.പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് വാഴക്കുളം ഇൻഫന്‍റ് ജീസസ് എച്ച്എസിൽ അനധ്യാപകരുടെ നേതൃത്വത്തിൽ വായനമണിക്കൂർ ആചരിച്ചു.പുസ്തകങ്ങൾക്കുവേണ്ടി ജീവിതം തന്നെ മാറ്റിവച്ച പി.എൻ.പണിക്കരെക്കുറിച്ച് പ്രധാനാധ്യാപകൻ ഷാജി സന്ദേശം നൽകി. തുടർന്നു ഒരുമണിക്കൂർ പുസ്തകവായനയും നടത്തി.
Home പുഴ മാഗസിന്