വായനാദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വായനപക്ഷാചരണം തുടങ്ങി. വായനപക്ഷാചരണം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നലെ ആരംഭിച്ചു.കോഴിക്കോട് പരിപാടിയുടെ ഉദ്‌ഘാടനം ബിഇഎം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇ കവി പി.പി. ശ്രീധരനുണ്ണി നിർവഹിച്ചു. ജില്ലാ കളക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു.കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തിൽ തൃശൂരിലെ വായനാ പക്ഷാചരണം തൃശൂർ ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ കളക്ടർ ടി വി അനുപമ നിർവഹിച്ചു.
Home പുഴ മാഗസിന്