വായനാദിനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾ സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ നടന്നു. ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആഘോഷിച്ചു. കവി റോബൻ അരിന്പൂർ ഉദ്ഘാടനം ചെയ്തു. കവികളായ റെഷി കുറ്റൂക്കാരൻ, ശ്രീകുമാർ, ശശികുമാർ, ഷാജു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പ്രിൻസിപ്പൽ സൗദാമിനി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ഷാലി, പിടിഎ പ്രസിഡന്‍റ് വി.ആർ. ബൈജു, അധ്യാപകരായ മീര, സിജി എന്നിവർ പ്രസംഗിച്ചു.
Home പുഴ മാഗസിന്