വായനദിനാചരണം

 

ഡോൺ ബോസ്കോ ഇൻഫൻറ്‌ ജീസസ് സ്കൂളിന്റെ നേതൃത്വത്തിൽ ദേശീയ വായനദിനാചരണം സംഘടിപ്പിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ ജേതാവ് മോബിൻ മോഹൻ വായനാദിനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വർഗീസ് തണ്ണിപ്പാറ അധ്യക്ഷതവഹിച്ചു. വായനദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകസമാഹരണത്തിന്റെ ഉദ്ഘാടനം കവി അഡ്വ.വി.എസ്. ദിപു നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ. ഡൊമിനിക് കണിയാന്തറയിൽ, ജേക്കബ് എബ്രാഹാം തുടങ്ങിയവർ സംസാരിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here