രവം

 

13239188_1108076532590410_4978894139954900019_nപത്തൊമ്പത് എഴുത്തുകാരുടെ ഒന്നിനൊന്നു വ്യത്യസ്തമായ പത്തൊമ്പത് കഥകൾ അടങ്ങുന്ന സമാഹാരമാണ് ‘രവം’.പുതുകാലത്തിന്റെ കരുത്തും ,കാമ്പും ഈ കഥകളിൽ കാണാനാവും.പ്രമേയത്തിന്റെ തിരഞ്ഞെടുപ്പിലെ വ്യത്യസ്തതയും അവതരണത്തിലെ പുതുമയും ഈ കഥകളെ വേറിട്ട അനുഭവമാക്കുന്നു.റാഷിദ് സാബരി ആണ് എഡിറ്റർ.

പ്രസാധകർ അൽമിറ ബുക്ക്സ്
വില 130 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here