പ്രണയത്തേയും രതിയേയും കൃത്യമായ അതിരുകള്‍ക്കുള്ളില്‍ തളച്ചിടുന്ന ലളിതവ്യാഖ്യാനങ്ങളുടെ ഇടുങ്ങിയ ലോകത്തിനപ്പുറത്തേയ്ക്ക് സഞ്ചരിക്കുന്ന ചിലര്‍ . ആണെന്നും പെണ്ണെന്നുമുള്ള ഉടല്‍ഭേദങ്ങളെപ്പോലും തകര്‍ക്കുന്ന ഈ ‘സപുംസകര്‍’ ഉള്‍പ്പെടെ, പരമ്പരാഗതമായ ആഖ്യാനപഥത്തില്‍ നിന്നും തെന്നിമാറിനില്ക്കുന്ന കഥാപാത്രങ്ങളും ഒട്ടും പരിചിതമാല്ലാത്ത കഥാസന്ദര്‍ഭങ്ങളും കൊണ്ട് സൃഷ്ടിക്കപ്പെടുന്ന പുതിയ കഥാനുഭവം.
പ്രമോദ് രാമന്റെ ആദ്യകഥാസമാഹാരം.
പ്രസാധകർ മാതൃഭൂമി ബുക്ക്സ്
വില 80 രൂപ
Click this button or press Ctrl+G to toggle between Malayalam and English