രാഷ്ട്രപിതാ

 

അദ്ദേഹം

അധികാരത്തിലുള്ള

വിശ്വാസത്തെ തകര്‍ത്തു.

വിശ്വാസത്തിന്റെ

അധികാരം

പുനഃസ്ഥാപിച്ചു

അദ്ദേഹം

പുരോഹിതരെ

സാധാരണക്കാരാക്കി;

സാധാരണക്കാരെ

പുരോഹിതരാക്കി

ബാഹ്യമായ മതനിഷ്ട

യില്‍നിന്ന്

അദ്ദേഹം മനുഷ്യനെ

വിമുക്തനാക്കി.

ഹൃദയങ്ങളെ പൂട്ടിയ

പൂട്ട്

അദ്ദേഹം താക്കോലി-

ല്ലാതെയും തുറന്നു.

ആകയാല്‍ അദ്ദേഹത്തെ

ചെകുത്താന്‍ വേട്ടയാടി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English